Monday, April 13, 2009

ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ പെരുമഴയില് കയറി നില്‍ക്കാന് ഒരിടം കിട്ടാത്തതിനാല് ഒരിക്കല് പോലും ഹൃദയം തുറക്കാന് കഴിയാതെ പോയവര്‍ക്കായി നാലു വരികള്....“ഹൃദയത്തിലിന്നും നീ വസിക്കുന്നു പ്രിയേ...ഈ സംസാരസാഗരം താണ്ടാനുള്ള വെമ്പലില്നിനക്കായ് ഒരു കൊട്ടാരം പണിയുവാനായില്ലയെങ്കിലുംഇന്നും നീ ഒരു കുളിര് തെന്നലായി എന്നോര്‍മ്മകളെ തഴുകീടുന്നു...”